ശ്രീരേഖ

Sreerekha

നെയ്യാറ്റിൻകര സ്വദേശിയായ ശ്രീരേഖ പിന്നീട് വിവാഹിതയായി അമേരിക്കയിൽ താമസമാക്കി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രഭാതസന്ധ്യ പി ചന്ദ്രകുമാർ 1979
കരിമ്പന ക്ഷേത്രത്തിൽ ഗാനാലാപനം ചെയ്യുന്ന സംഘത്തിൽ ഒരാൾ ഐ വി ശശി 1980
താരാട്ട് ബെൻസി ബാലചന്ദ്ര മേനോൻ 1981
ആമ്പല്‍പ്പൂവ് രേണുക ഹരികുമാർ 1981
ദ്വന്ദ്വയുദ്ധം രാമചന്ദ്രന്റെ പ്രതിശ്രുത വധു സി വി ഹരിഹരൻ 1981
പ്രേമഗീതങ്ങൾ ബീന ബാലചന്ദ്ര മേനോൻ 1981
ആശ അനുരാധ അഗസ്റ്റിൻ പ്രകാശ് 1982
ഞാൻ ഏകനാണ് രമ പി ചന്ദ്രകുമാർ 1982
ശ്രീ അയ്യപ്പനും വാവരും അയ്യപ്പഭക്ത എൻ പി സുരേഷ് 1982
ഈനാട് മേരി ജോൺ ഐ വി ശശി 1982
ശില ഗീത അഗസ്റ്റിൻ പ്രകാശ് 1982
ബെൽറ്റ് മത്തായി അമ്മിണി ടി എസ് മോഹൻ 1983
രതിലയം ലിഫ്റ്റിൽ കൊല്ലപ്പെടുന്നവൾ പി ചന്ദ്രകുമാർ 1983
നിഷേധി കെ എസ് ഗോപാലകൃഷ്ണൻ, നാഗമണി 1984
അതിരാത്രം രാധ ഐ വി ശശി 1984
നിങ്ങളിൽ ഒരു സ്ത്രീ ലത എ ബി രാജ് 1984
തച്ചോളി തങ്കപ്പൻ കദീജ പി വേണു 1984
യാത്ര ബാലു മഹേന്ദ്ര 1985
ഒരു യുഗസന്ധ്യ രാജമ്മ മധു 1986
ഒപ്പം ഒപ്പത്തിനൊപ്പം സോമൻ അമ്പാട്ട് 1986
Submitted 15 years 7 months ago by danildk.
Contributors:
Contribution
Profile photo: Ajayakumar Unni