റോയ്
Roy
റോയ് മാത്യു
Roy Mathew
സംവിധാനം: 1
കോട്ടയം സ്വദേശി. സഹസംവിധായകൻ, സംവിധാന സഹായി എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| കരാട്ടെ ചന്ദ്രൻ | എസ് ഹരീഷ്, വിനോയ് തോമസ് | 2024 |
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ജോജി | രണ്ടാമത്തെ ഡോക്ടർ | ദിലീഷ് പോത്തൻ | 2021 |
അസോസിയേറ്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| മഹേഷിന്റെ പ്രതികാരം | ദിലീഷ് പോത്തൻ | 2016 |
പ്രോജക്റ്റ് കോർഡിനേറ്റർ
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| കുമ്പളങ്ങി നൈറ്റ്സ് | മധു സി നാരായണൻ | 2019 |
Co-Director
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ജോജി | ദിലീഷ് പോത്തൻ | 2021 |