റോബർട്ട്

Robert

നടിയും നർത്തകിയുമായ അൽഫോൻസയുടെ സഹോദരൻ. ബാലനടനായി ചലച്ചിത്രവേദിയിലെത്തി. ഇപ്പോൾ തമിഴിലെ അറിയപ്പെടുന്ന കോറിയോഗ്രാഫർ. വിജയകുമാർ, മഞ്ജുള- ദമ്പതികളുടെ മകളായ വനിത വിജയകുമാറാണ് ഭാര്യ

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മെയ് ദിനം എ പി സത്യൻ 1990
നീലഗിരി ഐ വി ശശി 1991
ഉസ്താദ് നർത്തകൻ സിബി മലയിൽ 1999