രേണുക
Renuka
അയലത്തെ അദ്ദേഹം തുടങ്ങി അമ്പതോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ചു. തമിഴ് സീരിയൽ രംഗത്തും സജീവമായിരുന്നു.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്ഷം |
|---|---|---|---|
| ഇര തേടുന്ന മനുഷ്യർ | കെ സുകുമാരൻ നായർ | 1981 | |
| ചൂതാട്ടം | കെ സുകുമാരൻ നായർ | 1981 | |
| അയലത്തെ അദ്ദേഹം | രാജസേനൻ | 1992 | |
| അമ്മയാണെ സത്യം | ബാലചന്ദ്ര മേനോൻ | 1993 | |
| ലേഡീസ് ഓൺലി | സിംഗീതം ശ്രീനിവാസറാവു | 1994 |