ഫിലിപ്പോസ് തത്തംപ്പള്ളി
Philipose Thathampally
എഴുതിയ ഗാനങ്ങൾ: 4
ഫിലിപ്പോസ് തത്തംപള്ളി. ഗാനരചയിതാവും നിർമ്മാതാവും. ഡെഡ്‌ലൈൻ എന്ന ചിത്രം നിർമ്മിക്കയുണ്ടായി. ലോക കവി സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മൂന്ന് പ്രാവശ്യം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| ഡെഡ്‌ലൈൻ | കൃഷ്ണജിത്ത് എസ് വിജയൻ | 2018 |
ഗാനരചന
ഫിലിപ്പോസ് തത്തംപ്പള്ളി എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| കുട്ടനാട്ടിൻ കുട്ടകളിക്കാൻ | ഒന്നും ഒന്നും മൂന്ന് | ജോർജ് ആന്റണി | അഖിൽ ആനന്ദ് സാഗർ, ശ്രീരാജ്, റാണി ജോയ്, ചിഞ്ചു സോമൻ , യാക്കൂബ് | 2015 | |
| ഇരുളിൻ തീരത്താരോ | ഡെഡ്‌ലൈൻ | നിഖിൽ പ്രഭ | റയാൻ അഫ്സൽ | 2018 | |
| ആലപ്പുഴയിലെ ചെന്തെങ്ങിൻ | ഡെഡ്‌ലൈൻ | നിഖിൽ പ്രഭ | വെങ്കിടേഷ് | 2018 | |
| ചിലമ്പിട്ട കാലുകൾ | ഡെഡ്‌ലൈൻ | നിഖിൽ പ്രഭ | നജിം അർഷാദ് | 2018 |