പീറ്റർ-റൂബൻ
Peter-Ruben
പരമശിവം
സംഗീതം നല്കിയ ഗാനങ്ങൾ: 10
ആലപിച്ച ഗാനങ്ങൾ: 2
പരമശിവം എന്ന സ്വന്തം പേര് തന്റെ ജീവിതത്തെയും ജോലിയെയും ബാധിക്കുന്നുവെന്നുതിരിച്ചറിഞ്ഞപ്പോൾ, മദ്രാസ് ക്രിസ്ത്യൻ ആർട്ട്സ് കോളേജിലെ മേലധികാരികളുടെ നിർബ്ബന്ധത്തിനു വഴങ്ങി, പീറ്റർ എന്നപേരു സ്വീകരിച്ച പരമശിവം, റൂബനുമായി ചേർന്ന് ‘കാറ്റുവിതച്ചവൻ ‘ എന്ന ചിത്രത്തിൽ പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകി സിനിമയിലെത്തി. കായങ്കുളം പുതുപ്പള്ളിയിലാണ് പീറ്റർ ജനിച്ചത്. റൂബൻ ചെന്നെയിലും. "നീയെന്റെ പ്രാർത്ഥന കേട്ടൂ", "മഴവില്ലിന്നജ്ഞാതവാസം കഴിഞ്ഞു", "സൗന്ദര്യപൂജയ്ക്ക്", "ചൈതന്യമേ", "പൂവിളികൾ" എന്നിവയാണ് ഇവർ ചെയ്ത പ്രധാനപ്പെട്ട പാട്ടുകൾ
- പീറ്റർ
- റൂബൻ
ആലപിച്ച ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | രചന | സംഗീതം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പകരുന്നൊരു രോഗമാണീ പ്രണയം | അന്ന | വയലാർ രാമവർമ്മ | ജി ദേവരാജൻ | 1964 | |
| നാരായണം ഭജേ നാരായണം | അടിമകൾ | വയലാർ രാമവർമ്മ | ജി ദേവരാജൻ | സിന്ധുഭൈരവി | 1969 |
സംഗീതം
Submitted 16 years 11 months ago by Vijayakrishnan.
Contributors:
| Contributors | Contribution |
|---|---|
ഗാലറി ഇമേജസ് |