പരമുദാസ്
Paramu Das
പ്രമുഖ ഹാര്‍മ്മോണിസ്റ്റായിരുന്നു. ഉദയായുടെ ആദ്യ ചിത്രമായ വെള്ളിനക്ഷത്രത്തിലെ (1949) ഗാനങ്ങള്‍ചിട്ടപ്പെടുത്താനുള്ള ഉത്തരവാദിത്വം സ്റ്റുഡിയോയുടെ ഓര്‍ക്കെസ്ട്ര ടീമംഗമായിരുന്ന ചിദംബര നാഥിനും പരമുദാസിനും ആയിരുന്നു.
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ശോകവികലമേ | വെള്ളിനക്ഷത്രം | അഭയദേവ് | 1949 |