പി എ കാസിം
P A Kasim
‘ചുഴി‘ എന്ന ചിത്രത്തിലെ ‘മധുര മധുരമീ മന്ദഹാസം ‘ എന്ന ഗാനമുൾപ്പെടെ മൂന്നുഗാനങ്ങളെഴുതിയാണ് പി എ കാസിം മലയാളഗാനരചയിതാവായത്. ഈ ഗാനം ആലപിച്ചത് യേശൂദാസും സംഗീതസംവിധാനം ബാബുരാജുമായിരുന്നു.
ഗാനരചന
പി എ കാസിം എഴുതിയ ഗാനങ്ങൾ
| ഗാനം | ചിത്രം/ആൽബം | സംഗീതം | ആലാപനം | രാഗം | വര്ഷം |
|---|---|---|---|---|---|
| സ്വരസുഷിരങ്ങളില്ലാത്ത സുന്ദര | ലഭ്യമല്ല* | എം എസ് ബാബുരാജ് | എം എസ് ബാബുരാജ് | ||
| മധുരമധുരമീ മധുപാനം | ചുഴി | എം എസ് ബാബുരാജ് | കെ ജെ യേശുദാസ് | 1973 | |
| കണ്ട് രണ്ട് കണ്ണ് | ചുഴി | എം എസ് ബാബുരാജ് | മെഹ്ബൂബ് | 1973 | |
| കണ്ട് രണ്ട് കണ്ണു് | അന്നയും റസൂലും | കൃഷ്ണകുമാർ, എം എസ് ബാബുരാജ് | ഷഹബാസ് അമൻ | 2013 |