കാത്തിരുന്ന നിക്കാഹ്

Released
Kathirunna nikah
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
U
റിലീസ് തിയ്യതി:
Thursday, 7 October, 1965

Actors & Characters

Cast:
ActorsCharacter
കബീർ
ഉസ്മാൻ
വഹീദയുടെ ഉപ്പ
ഉസ്മാന്റെ ഉപ്പ
മമ്മേനിഫ
വഹീദ
ലൈല
ലൈലയുടെ അമ്മ
ആമിന
മാധവി

Main Crew

അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

കഥാസംഗ്രഹം:

"ഉസ്മാൻ വഹീദയെ കല്യാണം കഴിച്ചപ്പോ​ൾ​ അയാൾക്ക് പ്രായം കുറച്ചായെങ്കിലും സന്തുഷ്ടരാണവർ. ഉസ്മാന്റെ അനുജൻ കബീറിനു വഹീദയെ ഇല്ലാത്ത അമ്മയുടെ സ്ഥാനത്ത് പ്രതിഷ്ഠിയ്ക്കാനും സന്തോഷമേ ഉള്ളു. പൂട്ടുകച്ചവടക്കാരി ആമിനയുടെ മകൻ നിരക്ഷരനായ മമ്മേനിഫയ്ക്ക് വഹീദയുടെ അനുജത്തി വിദ്യാസമ്പന്നയായ ലൈലയെ കെട്ടാൻ മോഹം. ആമിന ഇക്കാര്യം വഹീദയോട് പറഞ്ഞപ്പോൾ അവൾ ഇത് പാടേ നിരാകരിച്ചു. രോഷാകുലയായ ആമിന ഉസ്മാനെ തെറ്റിദ്ധരിപ്പിച്ചു, വഹീദയും കബീറുമായി അവിഹിത ബന്ധമാണെന്ന്. വാസ്തവത്തിൽ കബീറിന്റെ പ്രേമഭാജനം ലൈലയാണ്. പ്രസവത്തോടെ വഹീദ മരിച്ചു. കബീറ് പട്ടാളത്തിൽ ചേർന്ന് നാടും വിട്ടു. വഹീദയുടെ കുഞ്ഞിനെ നോക്കാൻ ലൈലയെത്തി. അവളുടെ വാപ്പാ ആവശ്യപ്പെടുന്നത് കബീറിനു എന്തെങ്കിലും ആപത്ത് പറ്റിയെങ്കിൽ ഉസ്മാൻ അവളെ ഏറ്റെടുക്കണം എന്നാണ്. മമ്മനിഫ അലക്കുകാരി മാധവിയിൽ ആകൃഷ്ഠനായി നാൾ നീക്കി. നിക്കാഹിനു അവധിയിൽ വന്ന കബീറിനു ചൈനാ യുദ്ധരംഗത്തേക്ക് ഉടൻ തിരിക്കേണ്ടി വന്നു. നിക്കാഹ് മാറ്റി വയ്ക്കപ്പെട്ടു. ഏറെ നാൾ കഴിഞ്ഞില്ല, കബീറിനെ കാണാനില്ല എന്ന കമ്പി സന്ദേശം എത്തി. ഉസ്മാനുമായി ലൈലയുടെ വിവാഹകർമ്മം കഴിയാറായപ്പോൾത്തന്നെ കബീർ സ്ഥലത്തെത്തി. വികലാംഗനായ അനുജനെക്കണ്ടതോടെ ഉസ്മാൻ ഹൃദയം തകർന്ന് മരിച്ചു. കബീർ-ലൈല വിവാഹം നടന്നു."

ചമയം

വസ്ത്രാലങ്കാരം:
വസ്ത്രാലങ്കാരം അസിസ്റ്റന്റ്:

Video & Shooting

നൃത്തം

നൃത്തസംവിധാനം:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:
അസിസ്റ്റന്റ് എഡിറ്റർ:
അസിസ്റ്റന്റ് കലാസംവിധാനം:

പബ്ലിസിറ്റി വിഭാഗം

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

കണ്ടാലഴകുള്ള മണവാട്ടി

വയലാർ രാമവർമ്മ ജി ദേവരാജൻ എൽ ആർ ഈശ്വരി, കോറസ്
2

അഗാധനീലിമയിൽ

വയലാർ രാമവർമ്മ ജി ദേവരാജൻ കെ ജെ യേശുദാസ്
3

മാടപ്പിറാവേ മാടപ്പിറാവേ

വയലാർ രാമവർമ്മ ജി ദേവരാജൻ എ എം രാജ
4

സ്വപ്നത്തിലെന്നെ വന്ന്

വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
5

നെന്മേനി വാകപ്പൂങ്കാവിൽ

വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
6

വീട്ടിലൊരുത്തരുമില്ലാത്ത നേരത്ത്‌

വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല, എ എം രാജ
7

കനിയല്ലയോ

വയലാർ രാമവർമ്മ ജി ദേവരാജൻ പി സുശീല
8

പച്ചക്കരിമ്പു കൊണ്ട്

വയലാർ രാമവർമ്മ ജി ദേവരാജൻ കെ പി ഉദയഭാനു, കോറസ്