ചിലമ്പൊലി

Chilamboli (Malayalam Movie)

Actors & Characters

Cast:
ActorsCharacter
ചിന്താമണി
വില്വമംഗലം
വിശ്വേശ്വരൻ
സുമംഗല
വില്വമംഗലത്തിന്റെ അച്ഛൻ
പാരിജാതം
നീലാംബരൻ
പീതാംബരൻ
താര
ഉണ്ണികൃഷ്ണൻ
ഉണ്ണികൃഷ്ണൻ

Main Crew

അസോസിയേറ്റ് ഡയറക്ടർ:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഭാരതമെങ്ങും പ്രചാരത്തിലുള്ള ചിന്താമണിക്കഥ ഗുരുവായൂരിൽ നടകുന്നതായാണ് ചിത്രചിത്രീകരണം. പാട്ടുകളും നൃത്തങ്ങളും സിനിമയ്ക് വൻ പ്രചാരം നേടിക്കൊടുത്തു. "പ്രിയമാനസാ നീ വാ വാ" നൃത്തവേദികൾ പിടിച്ചെടുത്തു. അത്യാസക്തനായ കാമുകനായും പശ്ചാത്താപ വിവശനായ ഭക്തനായും വില്വമംഗലത്തെ ഉൾക്കൊള്ളാൻ പ്രേംനസീറിനു കിട നിൽക്കാൻ മറ്റാരുമില്ലെന്ന് ഈ ചിത്രം തെളിയിച്ചു.

കഥാസംഗ്രഹം:

പണക്കൊതിയുള്ള പാരിജാതത്തിന്റെ മകൾ ചിന്താമണി ഗുരുവായൂരമ്പലത്തിലെ നർത്തകിയാണ്. അമ്പലത്തിൽ വന്ന വില്വമംഗലം ഇവളുടെ കലാചാതുര്യത്തിലും പിന്നീട് അവളിൽ തന്നെയും ആകൃഷ്ടനാകുന്നു, സ്വന്തം ഭാര്യയായ സുമംഗലയെ മറന്നേ പോകുന്നു. ചിന്താമണിയുമായി സംഗമിക്കാൻ വെള്ളപ്പൊക്കത്തിലും നദിയുടെ മറുകരെയെത്താൻ വില്വമംഗലം പൊങ്ങുതടിയായി ഉപയോഗിച്ചത് സ്വന്തം ഭാര്യയുടെ മൃതദേഹമാണെന്നും ചിന്താമണിയുടെ വീട്ടുമതിൽ കയറി മറിയാൻ ഉപയോഗിച്ചത് ഒരു പെരുമ്പാമ്പിനെ ആണെന്നും മനസ്സിലാക്കിയ വില്വമംഗലം മോഹങ്ങളിലേക്ക് വഴിവയ്ക്കുന്ന കാഴ്ച സ്വയമേ ഇല്ലാതാക്കുന്നു. യൌവനവും സൌന്ദര്യവും ഉപേക്ഷിച്ച് പെട്ടെന്ന് വൃദ്ധയാകാൻ ചിന്താമണിയും തീരുമാനിക്കുന്നു, കൃഷ്ണഭഗവാന്റെ അനുഗ്രഹത്താൽ ഇതു സാദ്ധ്യമാകുന്നു.. ശിഷ്ടജീവിതം കൃഷ്ണഭജനത്തിൽ മുഴുകി കൊണ്ടാടാൻ തീരുമാനിച്ചു രണ്ടുപേരും.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:

Video & Shooting

സിനിമാറ്റോഗ്രാഫി:

Technical Crew

എഡിറ്റിങ്:
സ്റ്റുഡിയോ:

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

നിശ്ചലഛായാഗ്രഹണം:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഓടി വാ വാ ഓടിവാ കണ്ണാ

അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ
2

കണ്ണനെ കണ്ടേൻ സഖീ

കാപി, രഞ്ജിനി, ഖരഹരപ്രിയ
അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
3

പാഹി മുകുന്ദാ

അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, പി ലീല
4

കലാദേവതേ സരസ്വതി

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല, കമുകറ പുരുഷോത്തമൻ
5

എന്തേ നീ കനിയായ്‌വാൻ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
6

മായാമയനുടെ ലീല

അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ
7

മാധവാ മാധവാ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
8

പ്രിയമാനസാ നീ വാ വാ

ദേവഗാന്ധാരി
അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
9

പൂവിനു മണമില്ലാ

അഭയദേവ് വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ, പി ലീല
10

കെട്ടിയ കൈ കൊണ്ടീ

അഭയദേവ് വി ദക്ഷിണാമൂർത്തി പി സുശീല
11

ദൂരേന്നു ദൂരേന്നു വന്നവരേ

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
12

ദേവാ നിന്നിലുറച്ചിടുന്ന

അഭയദേവ് വി ദക്ഷിണാമൂർത്തി പി ലീല
13

കസ്തൂരീ തിലകം

വില്വമംഗലം സ്വാമിയാർ വി ദക്ഷിണാമൂർത്തി കമുകറ പുരുഷോത്തമൻ