വിഷ്ണു ശരത്
Vishnu Sarath
Sharath Subramanian
ശരത് സുബ്രമണ്യൻ
സംഗീതം നല്കിയ ഗാനങ്ങൾ: 5
ലാസ്റ്റ് ബെഞ്ച് എന്ന സിനിമക്ക് വേണ്ടി മോഹൻ സിതാരക്കൊപ്പം സംഗീത സംവിധാനം നിർവ്വഹിച്ചു.
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| പ്രണയത്തിൻ | ലാസ്റ്റ് ബെഞ്ച് | റഫീക്ക് അഹമ്മദ് | 2012 | ||
| കല്ലെറിഞ്ഞു കല്ലെറിഞ്ഞു | ലാസ്റ്റ് ബെഞ്ച് | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | ലഭ്യമായിട്ടില്ല | 2012 | |
| അടയുകില്ലേ വാതിൽ | ലാസ്റ്റ് ബെഞ്ച് | റഫീക്ക് അഹമ്മദ് | സിആർ ജയരാജ് | 2012 | |
| ഇതാ പുതുപുലരി | ലാസ്റ്റ് ബെഞ്ച് | റഫീക്ക് അഹമ്മദ് | ജ്യോത്സ്ന രാധാകൃഷ്ണൻ | 2012 | |
| മെല്ലെ തഞ്ചികൊഞ്ചി | സക്കറിയായുടെ ഗർഭിണികൾ | അനീഷ് അൻവർ | കെ എസ് ചിത്ര | 2013 |