ജി ആർ ഇന്ദുഗോപൻ
GR Indugopan
സംവിധാനം: 1
കഥ: 7
സംഭാഷണം: 8
തിരക്കഥ: 8
1974 ൽ കൊല്ലത്തിനടുത്ത് മയ്യനാട് എന്ന സ്ഥലത്ത് ജനനം. കൊല്ലം എസ്. എൻ. കോളേജിൽ ഡിഗ്രി വിദ്യാഭ്യാസം പൂർത്തിയാക്കി ജേർണലിസം ഡിപ്ലോമ നേടിയ ഇന്ദുഗോപൻ മലയാള മനോരമയിൽ സബ്ബ് എഡിറ്റർ ആയി ജോലി ചെയ്തു. 2019 ൽ ജോലി രാജി വച്ച് മുഴുവൻ സമയവും എഴുത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
കേരളത്തിലെ യുവനോവലിസ്റ്റുകളിൽ ശ്രദ്ധേയനായ ഇന്ദുഗോപൻ പത്തോളം നോവലുകൾ രചിച്ചിട്ടുണ്ട്. തിരുവനന്തപുരം പേരൂർക്കടയിൽ താമസം.
സംവിധാനം ചെയ്ത സിനിമകൾ
| ചിത്രം | തിരക്കഥ | വര്‍ഷം |
|---|---|---|
| ഒറ്റക്കൈയ്യൻ | ജി ആർ ഇന്ദുഗോപൻ | 2007 |
കഥ
| ചിത്രം | സംവിധാനം | വര്‍ഷം |
|---|---|---|
| ഒറ്റക്കൈയ്യൻ | ജി ആർ ഇന്ദുഗോപൻ | 2007 |
| ഡിറ്റക്ടീവ് പ്രഭാകരൻ | ജൂഡ് ആന്തണി ജോസഫ് | 2020 |
| വുൾഫ് | ഷാജി അസീസ് | 2021 |
| കാപ്പ | ഷാജി കൈലാസ് | 2022 |
| ഒരു തെക്കൻ തല്ല് കേസ് | ശ്രീജിത്ത് എൻ | 2022 |
| പൊൻMan | ജ്യോതിഷ് ശങ്കർ | 2025 |
| വിലായത്ത് ബുദ്ധ | ജയൻ നമ്പ്യാർ | 2025 |
മൂലകഥ അടിസ്ഥാനമായി ഇറങ്ങിയ സിനിമകൾ
| ചിത്രം | കഥ | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഒരു തെക്കൻ തല്ല് കേസ് | ജി ആർ ഇന്ദുഗോപൻ | ശ്രീജിത്ത് എൻ | 2022 |
തിരക്കഥ എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പൊൻMan | ജ്യോതിഷ് ശങ്കർ | 2025 |
| വിലായത്ത് ബുദ്ധ | ജയൻ നമ്പ്യാർ | 2025 |
| ക്രിസ്റ്റി | ആൽവിൻ ഹെൻറി | 2023 |
| കാപ്പ | ഷാജി കൈലാസ് | 2022 |
| വുൾഫ് | ഷാജി അസീസ് | 2021 |
| ഡിറ്റക്ടീവ് പ്രഭാകരൻ | ജൂഡ് ആന്തണി ജോസഫ് | 2020 |
| ഒറ്റക്കൈയ്യൻ | ജി ആർ ഇന്ദുഗോപൻ | 2007 |
| ചിതറിയവർ | ലാൽജി ജോർജ് | 2005 |
സംഭാഷണം എഴുതിയ സിനിമകൾ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പൊൻMan | ജ്യോതിഷ് ശങ്കർ | 2025 |
| വിലായത്ത് ബുദ്ധ | ജയൻ നമ്പ്യാർ | 2025 |
| കാപ്പ | ഷാജി കൈലാസ് | 2022 |
| വുൾഫ് | ഷാജി അസീസ് | 2021 |
| ഡിറ്റക്ടീവ് പ്രഭാകരൻ | ജൂഡ് ആന്തണി ജോസഫ് | 2020 |
| അപ്പ് & ഡൌൺ മുകളിൽ ഒരാളുണ്ട് | ടി കെ രാജീവ് കുമാർ | 2013 |
| ഒറ്റക്കൈയ്യൻ | ജി ആർ ഇന്ദുഗോപൻ | 2007 |
| ചിതറിയവർ | ലാൽജി ജോർജ് | 2005 |
Submitted 15 years 5 months ago by Dileep Viswanathan.