നിഷ

Nisha

ഫോർ ദ പീപ്പിൾ സിനിമയിൽ നിന്റെ മിഴിമുനകൊണ്ടെന്റെ എന്ന ഗാനത്തിലുള്ള നടി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
പ്രിയങ്കരി എസ് ചന്ദ്രൻ 2000
ഫോർ ദി പീപ്പിൾ നർത്തകി ജയരാജ് 2004
റോസ് ഗിറ്റാറിനാൽ ഷെറിൻ രഞ്ജൻ പ്രമോദ് 2013