നിക്കോളാസ്

Nicholas

1960 കളുടെ അവസാനവും 70 കളുടെ തുടക്കത്തിലും മലയാളസിനിമകളിൽ അഭിനയിച്ച ഓസ്ട്രേലിയൻ സ്വദേശി.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ലൗ ഇൻ കേരള ജെ ശശികുമാർ 1968
റസ്റ്റ്‌ഹൗസ് തോട്ടം ഉടമസ്ഥൻ സായിപ്പ് ജെ ശശികുമാർ 1969
രക്തപുഷ്പം ജെ ശശികുമാർ 1970
Submitted 11 years 11 months ago by Achinthya.