മണിവർണ്ണൻ
Manivarnnan
കൊല്ലം കേരളപുരം സ്വദേശി. മണിവർണ്ണന്റെ പേര് ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത് സ്കൂൾ കലോത്സവത്തിലെ നാടകവേദിയിൽ നിന്നാണ്. മണിവർണ്ണന്റെ നാടകങ്ങളായിരുന്നു കലോത്സവ വേദികളിൽ ശ്രദ്ധിക്കപ്പെട്ടതും വിജയതിലകമണിഞ്ഞതും. മണിവർണ്ണൻ സ്വന്തമായി എഴുതി സംവിധാനം ചെയ്ത നാടകങ്ങൾ നിരവധിയാണ് . മകന്റെ അച്ഛൻ, ഡോ പത്മശ്രീ സരോജ്കുമാർ പാപ്പിലോ ബുദ്ധ, കൊന്തയും പൂണൂലും എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഹായ് | 2005 | ||
| മകന്റെ അച്ഛൻ | വി എം വിനു | 2009 | |
| പത്മശ്രീ ഭരത് ഡോക്ടർ സരോജ്കുമാർ | സജിൻ രാഘവൻ | 2012 | |
| കൊന്തയും പൂണൂലും | ജിജോ ആന്റണി | 2014 | |
| ഡാർവിന്റെ പരിണാമം | ജിജോ ആന്റണി | 2016 |
അസിസ്റ്റന്റ് സംവിധാനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ലേഡീസ് & ജെന്റിൽമാൻ | സിദ്ദിഖ് | 2013 |