മാനവ്

Maanav

തിരുവനന്തപുരം സ്വദേശിയായ മാനവ് എംബിഎ ബിരുദധാരിയാണ്. 2011 -ൽ മഹാരാജ ടാക്കീസ് എന്ന സിനിമയിലൂടെയാണ് മാനവ് അഭിനയരംഗത്തെത്തുന്നത്. കാന്താരി, സ്മാർട്ട് ബോയ്സ്, ജാക്ക് & ഡാനിയേൽ, ഇരുമ്പ് എന്നിവയുൾപ്പെടെ പത്തിലധികം മലയാള സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. An idiot and a beautiful liar ദ്വിഭാഷാ ചിത്രത്തിലും (ഹിന്ദി, മലയാളം),Moondravathu Mugham എന്ന തമിഴ് സിനിമയിലും മാനവ് അഭിനയിച്ചു. ഫെസ്റ്റിവൽ ഇന്റർനാഷണൽ ഡി സിനി ഇൻഡിപെൻഡന്റ് ഡി മാഡ്രിഡ് ഫിസിമാഡ് സ്പെയിനിലെ ചലച്ചിത്രമേളയിൽ ഇരുമ്പ് എന്ന സിനിമയിലെ അഭിനയത്തിന് മാനവ് മികച്ച നടനുള്ള പുരസ്ക്കാരം നേടിയിട്ടുണ്ട്.

.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ദേവിക ജിബിൻ ജോർജ്ജ് ജെയിംസ്
മഹാരാജ ടാക്കീസ് ദേവിദാസൻ 2011
ഡോക്ടർ ഇന്നസെന്റാണ് അജ്മൽ 2012
മിസ്റ്റർ ബീൻ റെജി പോൾ 2013
കാന്താരി അജ്മൽ 2015
സ്മാർട്ട് ബോയ്സ് സണ്ണി അനൂപ് രാജ് 2016
ലെച്ച്‌മി ബി എൻ ഷജീർ ഷാ 2017
പച്ച ശ്രീവല്ലഭൻ 2018
മധുരമീ യാത്ര സതീഷ് ഗുരുവായൂർ 2018
ജാക്ക് & ഡാനിയൽ എസ് എൽ പുരം ജയസൂര്യ 2019
സ്പെഷ്യൽ 21 നിതിൻ നാരായണൻ 2020
ഇരുമ്പ് ആന്റണി പ്രദീഷ് ഉണ്ണികൃഷ്ണൻ 2020