എം സുനിൽകുമാർ
M Sunilkumar
നിർമ്മാതാവും സംവിധായകനുമായ എം.മണി(അരോമ മണി) യുടെ മകനാണ് നിർമ്മാതാവും അഭിനേതാവുമായ എം.സുനിൽകുമാർ.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| ഇരുപതാം നൂറ്റാണ്ട് | പൈലറ്റ് | കെ മധു | 1987 |
| ജാഗ്രത | സംവിധായകൻ | കെ മധു | 1989 |
| കോട്ടയം കുഞ്ഞച്ചൻ | ഗായകൻ | ടി എസ് സുരേഷ് ബാബു | 1990 |
| വൃദ്ധന്മാരെ സൂക്ഷിക്കുക | ബാലു | സുനിൽ | 1995 |
| ജനാധിപത്യം | സി.ഐ. സേവ്യർ ഇടിക്കുള | കെ മധു | 1997 |
നിർമ്മാണം
| സിനിമ | സംവിധാനം | വര്‍ഷം |
|---|---|---|
| നന്ദി വീണ്ടും വരിക | പി ജി വിശ്വംഭരൻ | 1986 |
| ജനാധിപത്യം | കെ മധു | 1997 |
| നാറാണത്തു തമ്പുരാൻ | വിജി തമ്പി | 2001 |
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കമ്മീഷണർ | ഷാജി കൈലാസ് | 1994 |
എക്സി പ്രൊഡ്യൂസർ
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| എഫ്. ഐ. ആർ. | ഷാജി കൈലാസ് | 1999 |