പോലീസ് നമുക്കു കൂട്ടു വരുമ്പോൾ

പോലീസ്...
പോലീസ് നമുക്കു കൂട്ടു വരുമ്പോൾ
ചുമ്മാ വാ നീ പ്രേമം കൂടി വരുമ്പോൾ
വിത്തായത് തേൻ ചൊട്ടായത്
തൊട്ടാലെന്തേ പൂമ്പട്ടായത്
നിൻ കണ്ണിൻ കണ്ണായി
നീൻ മെയ്യിൻ മെയ്യായി
സ രി ഗ മ പ ധ നി സ
സ നി ധ പ മ ഗ രി സ
പോലീസ് നമുക്കു കൂട്ടു വരുമ്പോൾ
ചുമ്മാ വാ നീ പ്രേമം കൂടി വരുമ്പോൾ

പ്രായം പൊള്ളും പ്രായം
ദാഹം കൊള്ളും നേരം
കാത്തു നമ്മൾ കാത്തിരുന്നത്
നോ‍ാട്ടം കള്ളനോട്ടം
ഉള്ളിൽ മിന്നലാട്ടം
ലജ്ജയിന്നു ലീവെടുത്തത്
ഓരിതൾപോൽ ഒത്തു ചേർന്നവർ നാം
പിന്നെ ഈയുലകിൽ നമ്മെ ആരകറ്റാൻ
(പോലീസ്...)

പൈതൽ പേരപ്പൈതൽ
മാസം പത്തിനുള്ളിൽ
അച്ഛനു നാം കാഴ്ച വയ്ക്കണം
ഭാഗ്യം എന്റെ ഭാഗ്യം
ലക്ഷ്യം ഏക ലക്ഷ്യം
നമ്മൾ രണ്ടും ഒത്തൊരുങ്ങണം
നീ ആശ വെച്ചാൽ അത് നടക്കുമല്ലോ
ഇത് മീശയെങ്കിൽ ഉണ്ണി പിറക്കുമല്ലോ‍

പോലീസ് നമുക്കു കൂട്ടു വരുമ്പോൾ
ചുമ്മാ വാ നീ പ്രേമം കൂടി വരുമ്പോൾ
വിത്തായത് തേൻ ചൊട്ടായത്
തൊട്ടാലെന്തേ പൂമ്പട്ടായത്
വല്ല്ലാണ്ട് പെട്ടല്ലോ
പൊല്ലാപ്പിലായല്ല്ലോ
നിന്റെ പൊന്നു തന്തപ്പടി
ആളൊരുഗ്രൻ തല്ലിപ്പൊളി
ലാലാലാലലാലലലലാ...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Police namukku koottuvarumbol

Additional Info

അനുബന്ധവർത്തമാനം

Submitted 7 years 10 months ago by shyamapradeep.