ഹാഹാ മോഹനം

ഹാ - ഹഹഹാ - ഹഹഹാ
ഹാഹാ മോഹനം - ഈ യൗവ്വനം
സ്നേഹാധീനം ആകമാനം
(ഹാഹാ...)

ലല്ലലലാ ലല്ലാലലാ ലാ....
മൗനഭാവമെന്തേ ചുടുചിന്തയോ ഹൃദന്തേ
പ്രാണനായകാ പ്രേമഗായകാ പുഞ്ചിരിതൂകൂ
(ഹാഹാ...)

ചന്ദ്രികാധവളമീ രജനീ ചന്തമാര്‍ന്നിതവനീ
മന്ദമലയജ മാരുതന്‍ വന്നിതാ പുല്‍കാന്‍
പോരൂ - പോരും കാവ്യരചനാ
താമസം വിനാ
തല്ലലലാ തല്ലലലാ ലാ...

ഈ മനോജ്ഞരാത്രി രതിമന്മഥസുഖദാത്രീ
മാഞ്ഞുപോമിതാ പോരുമിക്കഥാ
വേണ്ടാ വൃഥാ പോരൂ മുദാ ജീവനാഥാ
ഹാഹാ മോഹനം ഹാഹാ യൗവ്വനം

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Ha ha mohanam

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ഓമനത്തിങ്കള്‍ക്കിടാവോ പി ലീല
അനിതരവനിതാ
രാഗസാഗരതരംഗമാലാ
മാമകജീവിതലതികയില്‍
പരശുരാമഭൂമീ
പതിതന്നെ പരദൈവതം
പഞ്ചശരസന്താപാല്‍
നാഗരികരസികജീവിതമേന്തി
നന്ദനന്ദനാ
താമരത്താരിതള്‍കണ്മിഴി തിക്കുറിശ്ശി സുകുമാരൻ നായർ
ജീവിത മഹിതാരാമം
ജഗമൊരു നാടകശാലാ
ക്ഷണഭംഗുര
കവിയായി കഴിയുവാന്‍
ഈ ലോകം ശോകമൂകം
പരശുരാമ ഭൂമി
പരശുരാമ ഭൂമി
Submitted 8 years 7 months ago by shyamapradeep.