നീളെയേതോ മാരിവില്ലാൽ
നീളെയേതോ മാരിവില്ലാൽ
നീ വരച്ചോ താരജാലം
ആകാശമേ ഒരു വേളയീ
ഭാവം നിലാവായിതാ
മോഹം നിലാവായിതാ
വാനിലേതോ മാരിവില്ലാം
നീ വരച്ചോ താരജാലം...
ആകാശമേ ഒരു വേളയീ
ഭാവം നിലാവായിതാ
മോഹം നിലാവായിതാ
ആർദ്രമേതോ നീർക്കണം പോൽ
കാത്തുനിന്നു നീലമേഘം
ആലോലമീ മനദാരിലായ്
വാർന്നു നിറഞ്ഞു നിറം
വാർന്നു നിറഞ്ഞു നിറം
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Neeleyetho marivillal
Additional Info
Year:
2017
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ഓളത്തിൻ | ശ്രേയ ഘോഷൽ |
| താരം | വിജയ് യേശുദാസ്, കെ ജെ ജീമോൻ |
Submitted 8 years 9 months ago by Neeli.