നിഴലായ് നിലാവായ്
ഓ........ഓ.......ഓ.......ഓ.......
നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......
നിഴലായ് നിലാവായ് രാവിലൊഴുകും ഗന്ധമായ്......
അലയുമെൻ ദാഹം തീർക്കാനായ്
അണയാത്ത മോഹം നുകരാനായ്
നിദ്രയിലാകെ രാത്രികളിൽ നിൻ സ്വരം കാതോർത്തിടുന്നൂ....
നിൻ ജന്മം എനിയ്ക്കല്ലയോ......
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nizhalaay nilaavaay
Additional Info
Year:
2002
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| ഏഴ് വർണ്ണ | രാജലക്ഷ്മി, ഒ യു ബഷീർ |
| കാവ്യശില്പം | സുജാത മോഹൻ |
Submitted 9 years 3 months ago by divyaanilkumar.