അഴലില്‍ നീറി ദിനദിനം
Music:
Film/album:
അഴലില്‍ നീറി ദിനദിനം
മാനസം കരിയുന്നു
വരികയാണിനിയും ദുരിതമിയലും
മൂകരംഗങ്ങള്‍ ഹാ
സുഖങ്ങള്‍ വെറുതെ കിനാവു പോലെ
ഹാ മറഞ്ഞിടവേ വരാതേ
ഇനിയുമിതുവിധം വാഴുവാനോ
ഈ അഴലാഴിയില്‍
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Azhalil neeri dinam
Additional Info
Year:
1952
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 9 years 7 months ago by shyamapradeep.