മുൾമുന കോണ്ടിന്നകലെ

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ് (2)
കനലെരിയുന്ന കാലം..
ഇന്നിവിടെ ചെറുതെന്നലേ..
മിഴിനനയുന്ന മേഘം അങ്ങകലെ മറയുന്നുവോ
മാഞ്ഞു പോയതെന്തിനെന്തിനോ.
അങ്ങു പോയതെന്തിനെന്തിനോ..

മുൾമുന കൊണ്ടിന്നകലെ
ഇങ്ങു ദൂരെ നീ എവിടെയോ..
ചെറുകുറുമ്പുകൾ എവിടെ
നിന്റെ ചിരികൾ എങ്ങുപോയ് (2)
ഓ ..ഓ ..

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Mulmuna kondinnakale

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
പത്തു കൽപ്പനകൾ മീര ജാസ്മിൻ, മിഥുൻ ഈശ്വർ, എം സി റൂഡ്, വർഷ ഗോപിനാഥ്‌
അമ്മ പൂവിനും എസ് ജാനകി
ഋതുശലഭമേ (D) ശ്രേയ ഘോഷൽ, ഉദയ് രാമചന്ദ്രൻ
ഋതുശലഭമേ (F) ശ്രേയ ഘോഷൽ
ഏതോ ഏതോ കാറ്റെൻ കെ ജെ യേശുദാസ്
കണ്ടോ കണ്ടോ വിജയ് യേശുദാസ്, നിത്യ ബാലഗോപാൽ
കണ്ടോ കണ്ടോ കണ്ടോ മിഥുൻ ഈശ്വർ, നിത്യ ബാലഗോപാൽ
മിഴി നനയും മിഥുൻ ഈശ്വർ, നിത്യ ബാലഗോപാൽ
Clone of മുൾമുന കോണ്ടിന്നകലെ മിഥുൻ ഈശ്വർ
Submitted 9 years 7 months ago by Neeli.