നെഞ്ചിൻ നോവിൽ
ഉം..ഉം ..
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തേരും തിരയും മിഴിനീരിൽ
താനേ തളരും ഇവൾ നീയോ..
പറയാതറിയാതകലേ മറയേ ..
ഉയിരാനുണുലകാണവനെന്നറിയെ
തിരികെ വരുവാനരുതാതെവിടെ
മറയും നിനവേ വരുമോ ..അരികിൽ
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ
താനേ തളരും ഇവൾ നീയോ..
ഏതോ വിരൽ വരയും നിധി
എകാകിയാമഴലിൻ സഖീ..
ഒഴുകൂ കനവിൻ കരിനിലാ സന്ധ്യയിൽ
മുകിലായകലെ ഒഴുകൂ നീ ...ഉം ..ഉം
നെഞ്ചിൻ നോവിൽ ഉരുകും മഞ്ഞിൽ
കാറ്റിൽ കൊഴിയുമിതൾ നീയോ
തീരം തിരയും മിഴിനീരിൽ..
താനേ തളരും ഇവൾ നീയോ..
പറയാതറിയാതകലേ മറയേ ..
ഉയിരാനുണുലകാണവനെന്നറിയെ
തിരികെ വരുവാനരുതാതെവിടെ
മറയും നിനവേ വരുമോ ..അരികിൽ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Nenjin novil
Additional Info
Year:
2016
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| മഴയേ മഴയേ | കാർത്തിക്, അഭയ ഹിരണ്മയി |
| ഉടഞ്ഞുവോ ജീവിതമിതേതോ | സയനോര ഫിലിപ്പ് |
Submitted 10 years 1 month ago by Neeli.