കലിപ്പ്

കണ്ണു ചുവക്കണു..പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു..ആകെ വിയർക്കണു

നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട.. മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു.. തുടി തുടിയ്ക്കണു

പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു
കലിപ്പു്

കണ്ണു ചുവക്കണു.. പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു താളമടിയ്ക്കണു
തകിട തകിട മേളമടിയ്ക്കണു
കയ്യും കാലും വെറ വെറയ്ക്കണു
പെട പെടയ്ക്കണു.. തുടി തുടിയ്ക്കണു
പെരുവെരലു പെരുത്തു കയറണു
വെളിച്ചപ്പാടുപോൽ ഉറഞ്ഞു തുള്ളണു

കണ്ണു ചുവക്കണു പല്ലു കടിക്കണു
മുഷ്ടി ചുരുട്ടണു.. ആകെ വിയർക്കണു
നാടിഞരമ്പു വലിഞ്ഞു മുറുകണു
പേശികളാകെ ഉരുണ്ടു കയറണു
ചങ്കിനകത്തു.. താളമടിയ്ക്കണു
തകിട.. തകിട.. മേളമടിയ്ക്കണു
കയ്യും കാലും.. വെറവെറയ്ക്കണു
പെട പെടയ്ക്കണു.. തുടി തുടിയ്ക്കണു
പെരുവെരലു.. പെരുത്തു കയറണു
വെളിച്ചപ്പാടു പോൽ ഉറഞ്ഞു തുള്ളണു

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Kalipp

Additional Info

അനുബന്ധവർത്തമാനം

ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ

ഗാനം ആലാപനം
ആലുവ പുഴ വിനീത് ശ്രീനിവാസൻ
കാലം കെട്ടുപോയ് ശബരീഷ് വർമ്മ
പതിവായ് ഞാൻ ശബരീഷ് വർമ്മ, രാജേഷ് മുരുഗേശൻ
റോക്കാൻ കൂത്ത് ഹരിചരൺ ശേഷാദ്രി, അനിരുദ്ധ് രവിചന്ദർ
സീൻ കൊണ്ട്ര ശബരീഷ് വർമ്മ
മലരേ നിന്നെ കാണാതിരുന്നാൽ വിജയ് യേശുദാസ്
പുതു പുത്തൻ കാലം ശബരീഷ് വർമ്മ
ചിന്ന ചിന്ന രഞ്ജിത്ത് ഗോവിന്ദ്, ആലാപ് രാജു
Submitted 11 years 2 months ago by Neeli.