മദരജനിയിതിൽ
മദരജനിയിതിൽ.. സിരയുടെ ലതയിൽ
രതിസർപ്പമിഴയും..
യാമത്തിൻ സംഭോഗ ശൃംഗാരലഹരിയിൽ
മദരജനിയിതിൽ.. സിരയുടെ ലതയിൽ
രതിസർപ്പമിഴയും..
യാമത്തിൻ സംഭോഗ ശൃംഗാരലഹരിയിൽ
മദരജനിയിതിൽ..
പൂമാരി പെയ്യും മുഹൂർത്തങ്ങളിൽ
പൂമേനി കുളിരും നിമിഷങ്ങളിൽ
പുക്കിൾക്കുഴി തേടി അണയും ജലബിന്ദു
ചുക്കിപ്പുളയുന്ന മധുരരസബിന്ദു
തുടിച്ചു തുടുത്ത കൊഴുത്ത അവയവ ഹരമിദം അറിഞ്ഞീടും
മദരജനിയിതിൽ.. സിരയുടെ ലതയിൽ
രതിസർപ്പമിഴയും..
യാമത്തിൻ സംഭോഗ ശൃംഗാരലഹരിയിൽ
മദരജനിയിതിൽ..
കാമാർദ്ര സംഗീത മന്ദിരത്തിൽ..
രോമാഞ്ച പൂമഞ്ചം മാറിടത്തിൽ
ചിലക്കും നിമിഷത്തിൻ ജ്വലിക്കും നയനത്തിൽ
മദിക്കും കനവിന്റെ സുരതവിരി തന്നു
അതുല മൃദുല മദന ശരനഖക്ഷതമദമണിഞ്ഞീടും
life is for living..not for crying my dear boy
മദരജനിയിതിൽ.. സിരയുടെ ലതയിൽ
രതിസർപ്പമിഴയും..
യാമത്തിൻ സംഭോഗ ശൃംഗാരലഹരിയിൽ
മദരജനിയിതിൽ..
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
madarajaniyil
Additional Info
Year:
1981
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 11 years 10 months ago by Neeli.