ആത്മരാഗം മൂളിയതെന്തേ
ആ..ആ
ഗ മ പ നീ സ ഗ
രീ നീ സ
സ നീ പ നീ പ മ
പ മ ഗ രീ നീ സ
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിൻ സ്വര മാധുരിയിൽ
സ്വർഗവാതിൽ പാളി തുറന്നു
ജന്മജന്മാന്തരമാം സുകൃതം
കലാമാകും തേരിലിറങ്ങും
കലാമാകും തേരിലിറങ്ങും
അരികിൽ നീ മാത്രമാകും
പ്രണയ മധുപാത്രമാകും
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിൻ സ്വര മാധുരിയിൽ
സ പ മ ഗ മ ഗ മ പ
ഗ മ പ നീ സ നീ സ
നീ സ നീ പ നീ പ മ
ഗ പ മ പ രി സ
പ്രേമ മുരളിയിൽ ഞാനൊരു
ഈയിളം കാറ്റിനു ശ്രുതി പകരും
നീയൊരു തണലായി അരികിൽ വരുമ്പോൾ
മാനസ തന്ത്രികൾ സ്വയമുണരും
തമ്മിളിണങ്ങാനും ഒന്ന് പിണങ്ങാനും
കാലൊച്ച കേൾപ്പിച്ച രോമാഞ്ചമേ
ഈരേഴു ലോകങ്ങൾ കൂട്ടിരിക്കും
ഈടുറ്റ മോഹങ്ങൾ നെയ്തിരിക്കും
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിൻ സ്വര മാധുരിയിൽ
ആത്മരാഗം മൂളിയതെന്തേ
കണ്മണി നിൻ സ്വര മാധുരിയിൽ
ആ...ആ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
aathmaraagam mooliyathenthe
Additional Info
Year:
2013
Lyrics Genre:
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| സ്നേഹിച്ചു തീരാതെ പൂകൊഴിഞ്ഞു | മധു ബാലകൃഷ്ണൻ |
Submitted 12 years 8 months ago by Neeli.