ആകാശനീലിമ മിഴികളിലെഴുതും
Music:
Lyricist:
Singer:
Raaga:
Film/album:
ആ...ആ...ആ....
ഗരിഗ രിസധപ
സരിഗ രിഗപ ഗപധ പധസരിഗ
ആകാശ നീലിമ മിഴികളിലെഴുതും
അനുപമ സൗന്ദര്യമേ (2)
നക്ഷത്ര മാല ഞാൻ
നിൻ മാറിൽ ചാർത്തുമ്പോൾ
വിശ്വം തരിച്ചു നിൽക്കും
(ആകാശ നീലിമ)
ഗരിഗ രിസധപ
സരിഗ രിഗപ ഗപധ പധസരിഗ
ആകാശ നീലിമ മിഴികളിലെഴുതും
അനുപമ സൗന്ദര്യമേ (2)
നക്ഷത്ര മാല ഞാൻ
നിൻ മാറിൽ ചാർത്തുമ്പോൾ
വിശ്വം തരിച്ചു നിൽക്കും
(ആകാശ നീലിമ)
നിൻ കവിളിണയിൽ എൻ കരാംഗുലി കുങ്കുമപ്പൂ വിടർത്തും
നിന്റെ കരളിലെ പൊൻ പരാഗം നിത്യ കല്ല്യാണി ചൂടും(2)
ദേവലോകം അമ്പരന്നു നിന്നതും
ദേവ കന്യമാരു നാണമാർന്നതും
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക
(ആകാശ നീലിമ)
എൻ മണിയറയിൽ രാഗലോല നീ സ്വർഗ സഗീതം പാടും
പ്രേമ ലതകൾ പൂനിലാവിൻ പുഷ്പ സമ്മാനമേകും(2)
നിന്റെ ഗാനധാര ഭൂമി കേട്ടതും
സ്വന്തമായ മംഗലങ്ങൾ നേർന്നതും
അറിഞ്ഞു മനസ്സു നിറഞ്ഞ ലഹരിയിൽ
അലിഞ്ഞു കനവിലും നിനവിലും നിറയുക
(ആകാശ നീലിമ)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
2
Average: 2 (1 vote)
Akasa neelima
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.