കാർത്തിക നക്ഷത്രത്തെ
കാര്‍ത്തിക നക്ഷത്രത്തെ
പുണരുവാനെന്തിനു
പുല്‍ക്കൊടി വെറുതെ മോഹിച്ചു
ഓ....ഓ...
മാനത്തെ മുത്തിന്
കൈ നീട്ടി കൈ നീട്ടി
മനംപൊട്ടിക്കരയുന്നതെന്തിനു നീ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Karthika nakshathrathe
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 16 years 4 months ago by ജിജാ സുബ്രഹ്മണ്യൻ.