സിരാപടലങ്ങള്‍
Music:
Lyricist:
Singer:
Raaga:
Film/album:
സിരാപടലങ്ങള്‍... സ്പന്ദിതമായീ...
ഹൃദയമാം തുടി മുഴങ്ങീ...
പ്രാണന്റെ അവിരാമതാളം... തുടരുന്നു...
മഴയില്‍ വെയിലില്‍... തെളി നിലാവില്‍...
ആദിമ സാന്ത്വന താളം... താളം... താളം...
ശമനതാളം... ശമനതാളം... ശമനതാളം...
ശമനതാളം... ശമനതാളം... ശമനതാളം...
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
5
Average: 5 (1 vote)
Silapadalangal
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
| ഗാനം | ആലാപനം |
|---|---|
| മൺവീണയിൽ മഴ | കെ എസ് ചിത്ര |
Submitted 17 years 4 months ago by tester.