കർപ്പൂരക്കുളിരണിയും
Music:
Lyricist:
Singer:
Film/album:
കർപ്പൂരക്കുളിരണിയും കടമിഴികൾ
ചില്ലിവില്ലിൻമേൽ കുനുചില്ലിവില്ലിൻമേൽ
പേരിമ്പത്തേനഞ്ചും കാമകലാമേളം
(കർപ്പൂര...)
കഞ്ജപ്പൂവിരൽത്തുമ്പിൽ
കാമുകഹൃദയങ്ങൾ വീണകളായ്
മയങ്ങിക്കിടക്കും മാറിലെഴും മാദം
മഹിതശൃംഗാര തരംഗങ്ങളായ്
(കർപ്പൂര...)
ആടും തേനൊലിപ്പൂവിൽ
കാറൊളിവണ്ടുകളാർത്തണഞ്ഞു
തുളുമ്പാൻ കൊതിക്കും ലോലമിത്തേൻകൂട്
മധുരവികാരത്തരളിതമായ്....
(കർപ്പൂര...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
0
No votes yet
Karppoora kuliraninju
Additional Info
ഗാനശാഖ:
അനുബന്ധവർത്തമാനം
ഈ ചിത്രത്തിലെ മറ്റ് ഗാനങ്ങൾ
Submitted 17 years 1 month ago by vikasv.