ജയൻ വർക്കല
Jayan Varkkala
Date of Death:
Saturday, 19 August, 2023
വർക്കല ജയകുമാർ
സംവിധാനം: 1
വാനരസേന കൂടാതെ ഒട്ടേറെ സിനിമകളുടെ സഹസംവിധായകനായിരുന്നു. സുരേഷ് ഗോപി അവതാരകനായ കോടീശ്വരൻ, ഉർവശി അവതാരകയായ സ്വർണ മഴ എന്നീ ചാനൽ പ്രോഗ്രാമുകളിൽ സഹസംവിധാനവും നിർവഹിച്ചിട്ടുണ്ട്.