ജെയിൻ എം പി

Jain

ഏറണാകുളം ജില്ലയിൽ ജനിച്ചു.

1979 ൽ നാടകങ്ങളിലൂടെയും ചർച്ച് കൊയറിലൂടെയും പിന്നണി വാദ്യ രംഗത്തേക്ക് വന്നു. 1983 ൽ സി എ സി എന്ന ഗാനമേള ട്രൂപ്പിൽ വയലിൻ വായിച്ചു തുടങ്ങി. അന്നു മുതൽ മലയാളത്തിലെ പല പ്രമുഖ സംഗീതസംവിധായകരോടൊപ്പം കേരളത്തിനകത്തും പുറത്തുമുള്ള വേദികളിലും റിക്കോർഡിംഗുകളിലും വയലിൻ വാദകനായി തുടരുന്നു.

ഇപ്പോൾ കൊച്ചിൻ സ്റ്റ്രിങ്ങ്‌സ് എന്ന ബാൻ്റിൽ.

വാദ്യോപകരണം

ഉപകരണ സംഗീതം - ഗാനങ്ങളിൽ

വാദ്യോപകരണം ഗാനം ചിത്രം/ആൽബം വർഷം
സ്ട്രിംഗ്സ് കഥ തുടരും തുടരും 2025
സ്ട്രിംഗ്സ് ചങ്കുരിച്ചാല് സുരേശന്റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ 2024
സ്ട്രിംഗ്സ് കണ്മണിപ്പൂവേ തുടരും 2024
വയലിൻ എന്നിലെ പുഞ്ചിരി നീയും ഫീനിക്സ് 2023
സ്ട്രിംഗ്സ് ഈറൻനിലാവിൽ വരവായി മെമ്പർ രമേശൻ 9-ാം വാർഡ് 2021
സ്ട്രിംഗ്സ് നീ ഹിമമഴയായി എടക്കാട് ബറ്റാലിയൻ 06 2019
സ്ട്രിംഗ്സ് മഞ്ഞു കാലം ദൂരെ മാഞ്ഞു ഫൈനൽസ് 2019
സ്ട്രിംഗ്സ് പറക്കാം പറക്കാം ഫൈനൽസ് 2019
സ്ട്രിംഗ്സ് ചലനമേ ഫൈനൽസ് 2019
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
വയലിൻ
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്
സ്ട്രിംഗ്സ്

ഉപകരണ സംഗീതം - സിനിമകളിൽ

വാദ്യോപകരണം സിനിമ വർഷം
സ്ട്രിംഗ്സ് എലോൺ 2023
സ്ട്രിംഗ്സ് ആയിഷ 2023
വയലിൻ 19 (1)(a) 2022
സ്ട്രിംഗ്സ് ഒരൊന്നൊന്നര പ്രണയകഥ 2019
സ്ട്രിംഗ്സ് ഫൈനൽസ് 2019
സ്ട്രിംഗ്സ് സെയ്ഫ് 2019
സ്ട്രിംഗ്സ് ടേക്ക് ഓഫ് 2017