ഗീത ജോസഫ്

Geetha Joseph

പ്രശസ്ത എഴുത്തുകാരി സാറ ജോസഫിന്റെ മകളും ചലച്ചിത്രസംവിധായകൻ എം ജി ശശിയുടെ ഭാര്യയുമാണ് ഗീത ജോസഫ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
അടയാളങ്ങൾ കുഞ്ഞേടത്തി എം ജി ശശി 2008
അഭിമാനിനി അമരത്താട്ടമ്മ എം ജി ശശി 2020