ജി ഹരികുമാർ
G HARIKUMAR
Date of Death:
Wednesday, 5 July, 1995
കൊടുമൺ ഹരികുമാർ
അടൂരിനടുത്തു കൊടുമൺ സ്വദേശിയായ ജി ഹരികുമാർ 1994/95 സമയത്തു സാഗരം സാക്ഷി, സിഐഡി ഉണ്ണികൃഷ്ണൻ,മായാമയൂരം തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു.പ്രവേശം,സാലഭഞ്ജിക എന്നീ ദൂരദർശൻ സീരിയലുകളുടെ നിർമാതാവും പ്രധാന നടനുമായിരുന്നു.ചങ്ങനാശേരി ഗീഥാ തിയേറ്റേഴ്‌സിലും സഹകരിച്ചിട്ടുണ്ട്.1995 ജൂലൈ 5-നു ഹൃദയസ്തംഭനം മൂലം നിര്യാതനായി.
അഭിനയിച്ച സിനിമകൾ
| സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
|---|---|---|---|
| സാഗരം സാക്ഷി | കന്യാകുമാരിയിലെ ഹോട്ടൽ മാനേജർ | സിബി മലയിൽ | 1994 |
| സി ഐ ഡി ഉണ്ണിക്കൃഷ്ണൻ ബി എ ബിഎഡ് | ഇന്റർവ്യൂ ബോർഡ് അംഗം | രാജസേനൻ | 1994 |