ജി ഹരി
G. Hari
ശബ്ദ സംവിധാനം (സൌണ്ട് ഡിസൈൻ). ജി. ഹരി കൊല്ലം ജില്ലയിലെ കരുനാഗപ്പിള്ളി സ്വദേശിയാണ്. കേരള സർവ്വകലാശാലയിൽ നിന്നു ഫിസിക്സിൽ ബിരുദമെടുത്തശേഷം പൂനയിലെ ഫിലിം & ടെലിവിഷൻ ഇൻസ്റ്റിട്യൂട്ടിൽ നിന്ന് ഡിപ്ലോമ നേടി. സൌണ്ട് റെക്കോഡിങ്ങ് & സൌണ്ട് എഞ്ചിനീയറിങ്ങിലായിരുന്നു ഡിപ്ലോമ.
രാജേഷ് ടച്ച് റിവർ സംവിധാനം ചെയ്ത "എന്റെ" എന്ന സിനിമയുടെ സൌണ്ട് ഡിസൈൻ ജി. ഹരിയാണ് നിർവ്വഹിച്ചത്.
സൌണ്ട് മിക്സിങ്
ശബ്ദസങ്കലനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ലൗഡ് സ്പീക്കർ | ജയരാജ് | 2009 |
ഓഡിയോഗ്രഫി
ഓഡിയോഗ്രാഫി
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| എന്റെ | രാജേഷ് ടച്ച്റിവർ | 2013 |
| അത്ഭുതം | ജയരാജ് | 2006 |
Sound Design
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ബൊണാമി | ടോണി സുകുമാർ | 2022 |