വികല്പം
കഥാസന്ദർഭം:
നവാഗതനായ രാധാകൃഷ്‌ണന്‍ പള്ളത്ത് സംവിധാനം ചെയ്യുന്ന 'വികല്‌പം' എന്ന ചിത്രത്തില്‍ കുടുംബ ബന്ധങ്ങളുടെ സുദൃഢതയും ഭയമെന്ന വൈകാരിക തലത്തിലൂടെ കടന്നുപോകുന്ന കുഞ്ഞുമനസിന്റെ വിഭ്രമിപ്പിക്കുന്ന ചിന്താസരണിയുമാണ് അനാവരണം ചെയ്യുന്നത്. വ്യത്യസ്‌തമായ ചുറ്റുപാടില്‍ ജീവിക്കുന്ന മൂന്നു കുട്ടികളുടെ മാനസിക ചിന്തകളിലൂടെയാണ് വികല്‌പത്തിന്റെ കഥ കടന്നുപോകുന്നത്. സസ്‌പെന്‍സ് നിറഞ്ഞ കുട്ടികളുടെ സൈക്കോളജിക്കല്‍ സിനിമയാണിത്
സംഭാഷണം:
സംവിധാനം:
ബാനർ:
റിലീസ് തിയ്യതി:
Thursday, 1 September, 2016
പാലക്കാട്ടെ നാടകപ്രവർത്തകരുടെ കൂട്ടായ്മയിൽ നിർമ്മിച്ച ചിത്രമാണ് വികല്പം
Actors & Characters
Main Crew
അസോസിയേറ്റ് ഡയറക്ടർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/Vikalpam.TheMovie
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- പാലക്കാട് കലക്‌ടറേറ്റിലെ ജീവനക്കാരനായ രാധാകൃഷ്‌ണന്‍ പള്ളത്ത് പാലക്കാട്ടെ നാടകപ്രവര്‍ത്തകരുടെ കൂട്ടായ്‌മയായ ടാപ് നാടകവേദി അരങ്ങിലെത്തിച്ച അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക്, ചെഗുവേര തുടങ്ങിയ നാടകങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിച്ചുകൊണ്ടാണ് തിയേറ്റര്‍ ശാഖയില്‍നിന്നും ചലച്ചിത്ര ലോകത്തേക്ക് കടന്നുവന്നിരിക്കുന്നത്.
- തമിഴിലെ പ്രശസ്‌ത താരം ചാപ്ലിന്‍ ബാലു ഈ ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തിട്ടുണ്ട്.
- വികല്‌പത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നത് പാലക്കാട് കലക്‌ടറേറ്റിലെ ജീവനക്കാരിയും എഴുത്തുകാരിയുമായ സരസ്വതി പെരിങ്ങോട്ടുകുറിശിയാണ്
- പാലക്കാട് ടാപ് നാടകവേദിയിലെ നിരവധി നാടകപ്രവര്‍ത്തകര്‍ വികല്‌പത്തില്‍ വ്യത്യസ്‌തമായ വേഷങ്ങളില്‍ അഭിനയിക്കുന്നുണ്ട്
Video & Shooting
സിനിമാറ്റോഗ്രാഫി:
Technical Crew
എഡിറ്റിങ്:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം: