നിള

Released
Nila
സംവിധാനം:
റിലീസ് തിയ്യതി:
Friday, 4 August, 2023

കേരള സർക്കാരിന്റെ ഒരു സ്ത്രീ ശാക്തീകരണ സംരംഭം

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം:
കലാ സംവിധാനം:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

അന്തരിച്ച എഴുത്തുകാരി സുഗതകുമാരിയുടെ ഒരു ചാനൽ ഡിബേറ്റ് ഷോയിൽ സംപ്രേക്ഷണം ചെയ്ത ഓഡിയോ സന്ദേശമാണ് നിളയ്ക്ക് പ്രചോദനമായത്.

കഥാസംഗ്രഹം:

ഒരപകടത്തെത്തുടർന്ന് ഡോ. മാലതിയുടെ ജീവിതം മുറിയിലേക്ക് ഒതുങ്ങുന്നു. തിരക്കേറിയ ജീവിതത്തിൽനിന്ന്‌ ഏകാന്തതയിലേക്കെത്തിയ അവർ അതിനെ അതിജീവിക്കാൻ പുതിയ സൗഹൃദം കണ്ടെത്തുന്നതുമാണു പ്രമേയം.

75 വയസ്സുള്ള ഡോക്ടർ മാലതിയും മഹിയും തമ്മിലുള്ള സൗഹൃദത്തിലൂടെയാണ് ഇന്ദുവിന്റെ സിനിമ കടന്നു പോകുന്നത്. മാലതിയുടെ കഥാപാത്രത്തെ ശാന്തി കൃഷ്ണയാണ് അവതരിപ്പിക്കുന്നത്.

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):

ചമയം

വസ്ത്രാലങ്കാരം:

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്:

Production & Controlling Units

ലൈൻ പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം:

പബ്ലിസിറ്റി വിഭാഗം

ഡിസൈൻസ്:
ടൈറ്റിൽ ഗ്രാഫിക്സ്:
നിശ്ചലഛായാഗ്രഹണം: