ഓണം വന്നല്ലോ

Onam vannallo (ഒണപ്പാട്ട്)

Actors & Characters

Cast:

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം:

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലൊ ഒരു ആൽബമോ ചലച്ചിത്രമോ അല്ല. സംഗീത സംവിധായകൻ ബിജിബാലിന്റെ മകൾ പാടിയഭിനയിച്ച വളരെ ലളിതമായ എന്നാൽ ഏറെ ഹൃദ്യവും മനോഹരവുമായൊരു കുഞ്ഞോണപ്പാട്ട്. ഈ പാട്ടിന്റെ വരികൾ ആരുടെതെന്ന് നിശ്ചയം ഇല്ല, കുഞ്ഞോണപ്പാട്ടിൽ കൗതുകം തോന്നിയ ബിജിബാൽ അതൊരു കുഞ്ഞുപ്രൊഫൈൽ പോലെ യൂറ്റുബ് വഴി പബ്ളിഷ് ചെയ്യുകയായിരുന്നു. ഗാനത്തിന്റെ പബ്ളിഷർ ബോധി സൈലന്റ് സ്കേപ്പ് ആണ്
(വിവരങ്ങൾക്ക് കടപ്പാട് : ബിജിബാലിന്റെ സ്റ്റാർ ഇന്റർവ്യൂ , ഉത്രാട ദിവസം 2014 , അമൃത ടി വി)

Video & Shooting

സിനിമാറ്റോഗ്രാഫി:

സംഗീത വിഭാഗം

Technical Crew

എഡിറ്റിങ്:

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

ഓണം വന്നല്ലോ ഊഞ്ഞാലിട്ടലലോ

ദയ ബിജിബാൽ
Submitted 11 years 9 months ago by Neeli.