Raja Unnithan

കലാസംവിധായകൻ, സംവിധായകൻ

ശ്യാമപ്രസാദിന്റെ ശിഷ്യൻ. കരുനാഗപ്പള്ളിയിലാണ് ജനിച്ചത്. വളർന്നത് ഹരിയാനയിലും.

തിരുവനന്തപുരം ഫൈൻ ആർട്ട്സ് കോളേജിൽ നിന്നും അപ്ലൈഡ് ആർട്ടിൽ ബിരുദം നേടി. അകലെ എന്ന സിനിമയുടെ കലാസംവിധാനം നിർവ്വഹിച്ചു.

2010ൽ പുറത്തിറങ്ങിയ ഹലോ സിന്ദഗി എന്ന ഹിന്ദി ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറി.

Submitted 11 years 8 months ago by Kiranz.