Aloor Elsy
ആളൂർ എൽസി, ചെറിയ ചെറിയ വേഷങ്ങളിൽ കുറച്ച് സിനിമകളിൽ അഭിനയിച്ചു. പട്ടണപ്രവേശം സിനിമയിൽ വേഷം മാറി വീട്ടുജോലിക്കാരനായെത്തുന്ന ശ്രീനിവാസനോട് "ചേട്ടന് പഴംകഞ്ഞി കിട്ടിയോ" എന്ന് ചോദിക്കുന്ന ജോലിക്കാരിയെ മലയാളികൾ അത്രവേഗം മറക്കാൻ ഇടയില്ല.