ഡിവിൻ സി ജോൺ
Divin C John
ശബ്ദലേഖകൻ. നോട്ടി പ്രൊഫസർ എന്ന ചിത്രത്തിന്റെ ശബ്ദലേഖനം നിർവ്വഹിച്ചു.
പാട്ടുകളുടെ ശബ്ദലേഖനം
ഗാനലേഖനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കളർ ബലൂണ്‍ | സുഭാഷ് തിരുവില്വാമല | 2014 |
| വയലിൻ | സിബി മലയിൽ | 2011 |
ഗാനലേഖനം
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| കളർ ബലൂണ്‍ | സുഭാഷ് തിരുവില്വാമല | 2014 |
| വയലിൻ | സിബി മലയിൽ | 2011 |
സൌണ്ട് റെക്കോഡിങ്
ശബ്ദലേഖനം/ഡബ്ബിംഗ്
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| പറവ | സൗബിൻ ഷാഹിർ | 2017 |
| അനാർക്കലി | സച്ചി | 2015 |
| സൈഗാള്‍ പാടുകയാണ് | സിബി മലയിൽ | 2015 |
| സാൾട്ട് മാംഗോ ട്രീ | രാജേഷ് നായർ | 2015 |
| ഹോംലി മീൽസ് | അനൂപ് കണ്ണൻ | 2014 |
| വിക്രമാദിത്യൻ | ലാൽ ജോസ് | 2014 |
| റബേക്ക ഉതുപ്പ് കിഴക്കേമല | സുന്ദർദാസ് | 2013 |
| നോട്ടി പ്രൊഫസർ | ഹരിനാരായണൻ | 2012 |
| ഭഗവതി പുരം | പ്രകാശൻ | 2011 |
Sound Editing
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ബാങ്കിൾസ് | ഡോ സുവിദ് വിൽസണ്‍ | 2013 |
Sound Engineer
Sound Engineer
| തലക്കെട്ട് | സംവിധാനം | വര്‍ഷം |
|---|---|---|
| ക്വീൻ | ഡിജോ ജോസ് ആന്റണി | 2018 |