ദിലീപ് സീനിയർ

Dileep
Date of Birth:
Sunday, 26 August, 1956
Date of Death:
Friday, 25 May, 2012
1980's

1956 ആഗസ്റ്റ് 26 ആം തിയതി തമിഴ്നാട്ടിലെ ചെന്നൈയിൽ ജനിച്ച ആർ ദിലീപ് 1980 ൽ പുറത്തിറങ്ങിയ കെ ബാലചന്ദറിന്റെ വരുമയിൻ നിറം ശിവപ്പ് എന്ന ചിത്രത്തിൽ കമൽഹാസനൊപ്പം അഭിനയിച്ചു കൊണ്ട് ചലച്ചിത്ര അഭിനയരംഗത്തേക്ക് ചുവടുവെച്ചു.

തുടർന്ന് മലയാളം, തമിഴ്, കന്നഡ എന്നീ ഭാഷകളിലെ അമ്പതിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ച ഇദ്ദേഹം 2012 മെയ് 25 ആം തിയതി ഇദ്ദേഹം തന്റെ 57 ആം വയസ്സിൽ ഹൃദയാഘാതം മൂലം കർണ്ണാടകയിലെ മൈസൂരിൽ വെച്ച് അന്തരിച്ചു.

ഹേമയാണ് ഭാര്യ. ഭവ്യശ്രീ, മൗര്യരാജ് എന്നിവർ മക്കളാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഞാൻ ഏകനാണ് ദിലീപ് പി ചന്ദ്രകുമാർ 1982
റൂബി മൈ ഡാർലിംഗ് ശശി ദുരൈ 1982
ആറ്റുംമണമ്മേലെ ഉണ്ണിയാർച്ച പി ചന്ദ്രകുമാർ 1982
വസന്തോത്സവം ദിലീപ് എസ് പി മുത്തുരാമൻ 1984
രതിഭാവം പി ചന്ദ്രകുമാർ 1989
ഓമനിക്കാൻ ഒരു ശിശിരം യു സി റോഷൻ 1992
തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ പി ചന്ദ്രകുമാർ 1993