അഞ്ജലി നായിഡു

Anjali Naidu

ആന്ധ്രാ സ്വദേശിനി. മേള എന്ന ചിത്രത്തിലെ നായികയായി മലയാളത്തിൽ അരങ്ങേറ്റം. തകിലുകൊട്ടാമ്പുറം, ശ്രീമാൻ ശ്രീമതി, നസീമ, ഈനാട്, അങ്കച്ചമയം, കയം, വേട്ട തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
മേള ശാരദ കെ ജി ജോർജ്ജ് 1980
തകിലുകൊട്ടാമ്പുറം ഉമ ബാലു കിരിയത്ത് 1981
കയം സുമതി പി കെ ജോസഫ് 1982
അങ്കച്ചമയം ഗായത്രി രാജാജി ബാബു 1982
ഈനാട് നബീസ ഐ വി ശശി 1982
മൈലാഞ്ചി സൈറ എം കൃഷ്ണൻ നായർ 1982
ഇന്നല്ലെങ്കിൽ നാളെ ഫാബിയ ഐ വി ശശി 1982
കൂടെവിടെ? രാജമ്മ പി പത്മരാജൻ 1983
കുടുംബം എന്ന സ്വർഗ്ഗം & ഭാര്യ ഒരു ദേവത എൻ ശങ്കരൻ നായർ 1984
തത്തമ്മേ പൂച്ച പൂച്ച നിർമ്മലാ പട്ടേൽ ബാലു കിരിയത്ത് 1984
വേട്ട പുഷ്പ മോഹൻ രൂപ് 1984
മനസ്സറിയാതെ റീത്ത സോമൻ അമ്പാട്ട് 1984
അമ്മേ നാരായണാ സാവിത്രി എൻ പി സുരേഷ് 1984
പാവം പൂർണ്ണിമ ഫൗസിയ ബാലു കിരിയത്ത് 1984
തിടമ്പ് ജെയിംസ്‌ 1986
വമ്പൻ അഞ്ജലി ഹസ്സൻ 1987