ടി എ കല്യാണം
T A Kalyanam
ടി എ കല്യാണരാമൻ
സംഗീതം നല്കിയ ഗാനങ്ങൾ: 8
എം എസ് വിശ്വനാഥനോടും ജ്ഞാനമണിയോടുമൊപ്പം 'ജനോവ' എന്ന ചിത്രത്തിന്‍റെ സംഗീതസംവിധാനം നിര്‍വഹിച്ചു. വേറെ തമിഴ്‌ചിത്രങ്ങള്‍ അതിനു മുൻപും പിന്‍പും ചെയ്തിട്ടുണ്ട്.
സംഗീതം
| ഗാനം | ചിത്രം/ആൽബം | രചന | ആലാപനം | രാഗം | വര്‍ഷം |
|---|---|---|---|---|---|
| ഗതി നീയേ ദേവമാതാ | ജനോവ | പീതാംബരം | പി ലീല | 1953 | |
| നവപ്രേമമന്ദാരം | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| ജയമാതേ കല്യാണി | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| മുരളി പാടി | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| കണവൻതൻ ജീവിതനൌക | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| കാണുവതെല്ലാം മായികമേ | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| കൊച്ചരിപ്രാവേ | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 | ||
| പൊൻകിനാവേ മായാതെ | സന്ദേഹി | എൻ എൻ പിഷാരടി, പീതാംബരം | 1954 |