ചന്ദ്രകാന്ത

Chandrakantha

തമിഴിലെ നായിക നടി. ബല്ലാത്തപഹയന്‍ എന്ന സിനിമയില്‍ കെപി ഉമ്മറിന്റെ ജോഡിആയി വേഷമിട്ടു. ഇത് സത്യം എന്ന സിനിമയില്‍ നായിക വേഷം ചെയ്ത ഇവര്‍ മുരടന്‍മുത്തു എന്ന ചിത്രത്തില്‍ പ്രേംനസീറിന്റെ നായിക കൂടി ആയിരുന്നു

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ബല്ലാത്ത പഹയൻ ടി എസ് മുത്തയ്യ 1969