ബിനോയ്

Binoy

ലോഹിതദാസിന്റെ ചക്രത്തിലെ വില്ലനെ അവതരിപ്പിച്ചു കൊണ്ട് മലയാള സിനിമയിലെത്തിയ ബിനോയ് കൊച്ചിയിൽ സോഫ്റ്റെയർ മേഖലയിൽ ജോലി നോക്കുന്നു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ചക്രം ഗിരി എ കെ ലോഹിതദാസ് 2003
Submitted 13 years 5 months ago by Kiranz.