ബിക്രംജിത് ഗുപ്ത

Bikramjit Gupta

ബംഗാളിൽനിന്നുള്ള സംവിധായകനാണ് ബിക്രംജിത് ഗുപ്ത. നിരവധി ഹ്രസ്വചിത്രങ്ങളൂം ഡോക്യുമെന്ററികളും സംവിധാനം ചെയ്ത ബിക്രംജിത്തിന്റെ ആദ്യ മുഴുനീള ഫീച്ചർ സിനിമ 'അചൽ' നിരവധി അന്താരാഷ്ട്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടു. സമാന്തരസിനിമയുടെ വ്യക്താവായ ബിക്രംജിത് ആദ്യമായി അഭിനയിച്ചത് ഒരാൾപ്പൊക്കം എന്ന മലയാള സിനിമയിലാണ്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഒരാൾപ്പൊക്കം ബുദ്ധ സന്യാസി സനൽ കുമാർ ശശിധരൻ 2015
Submitted 12 years 3 months ago by Neeli.