ബെൻ അലക്സാണ്ടർ

Ben Alexander
ആകാശദൂതിലെ കുട്ടി

തിരുവല്ല സ്വദേശി ആണ് ‘ബെൻ അലക്സാണ്ടർ കടവിൽ‘. ആകാശദൂത് സിനിമയിലെ ഏറ്റവും ഇളയ കുട്ടിയായി വേഷമിട്ട ബെൻ ഇപ്പോൾ ജർമ്മനിയിൽ ആണ്. നാലാം ക്ലാസ് വരെ സിറിയൻ ജാകോബൈറ്റ് പബ്ലിക് സ്കൂളിലും, അഞ്ചാം ക്ലാസ് മുതൽ തിരുവല്ല ബിലീവേഴ്സ് ചർച്ച് റെസിഡൻഷ്യൽ സ്കൂളിലും ആണ് ബെൻ പഠിച്ചത്.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ആകാശദൂത് സിബി മലയിൽ 1993