ബസന്ത്

Basanth
ബസന്ത് പെരിങ്ങോട്
Basanth Peringode

ലളിതകലാ അക്കാദമി അവാർഡ് ജേതാവായ ബസന്ത് പെരിങ്ങോട് ചിത്രകാരനും കലാസംവിധായകനുമാണ്. സംവിധായകൻ ജയരാജിനൊപ്പം സിനിമകളിൽ കലാസംവിധായകനായി സഹകരിച്ചു. അഭിനേതാവ് അശോക് കുമാർ സഹോദരനാണ്.

കലാസംവിധാനം

തലക്കെട്ട് സംവിധാനം വര്‍ഷം
മുകൾപ്പരപ്പ് സിബി പടിയറ 2023
ശശിയും ശകുന്തളയും ബിച്ചാൽ മുഹമ്മദ് 2023
മൈ ഗോഡ് എം മോഹനൻ 2015
വെള്ളിവെളിച്ചത്തിൽ മധു കൈതപ്രം 2014
ക്യാമൽ സഫാരി ജയരാജ് 2013
നെയ്ത്തുകാരൻ പ്രിയനന്ദനൻ 2001
ചേതാരം കണ്ണൻ പെരുമുടിയൂർ 2001
ഗർഷോം പി ടി കുഞ്ഞുമുഹമ്മദ് 1999
സ്നേഹം ജയരാജ് 1998
താലോലം ജയരാജ് 1998
മഞ്ഞുകാലവും കഴിഞ്ഞ് ബെന്നി സാരഥി 1998
കളിയാട്ടം ജയരാജ് 1997
കഥ പറയുന്ന കണാരൻകുട്ടി ടി എൻ വസന്തകുമാർ
Submitted 13 years 6 months ago by Achinthya.